തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു . അരിയിൽ യു പി സ്കുളിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

പി ടി എ പ്രസിഡണ്ട് പി വി പ്രമോദ് അധ്യക്ഷത വഹിച്ചു. ബി ആർ സി കോ-ഓർഡിനേറ്റർ കെ സി സ്മിത, മദർ പി ടി എ പ്രസിഡണ്ട് കെ കെ റസിയ എന്നിവർ പ്രസംഗിച്ചു. പ്രഥമ അധ്യാപിക കെ വിജയ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടരി ജൂലി മെൻഡോൻസ നന്ദിയും പറഞ്ഞു .
Pattuvam Gram Panchayat Level Study Festival