തളിപ്പറമ്പ്: പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെ കേസ്.കുറ്റിക്കോല്‍ ജുമാ മസ്ജിദിന് സമീപത്തെ സൈദാരകത്ത് വീട്ടില്‍ ഹൂസൈന്റെ മകന്‍ അബ്ദുല്‍റഹീം(36)ന്റെ പേരിലാണ് കേസ്.

ഇന്നലെ രാത്രി 8.50ന് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിങ്ങിനിടെയാണ് കുറ്റിക്കോല്‍ ജുമാമസ്ജിദിന് സമീപത്തെ പൊതുറോഡില്‍ വെച്ച് സഞ്ചിയില്‍ സൂക്ഷിച്ച ഹാന്‍സുമായി ഇയാള്‍ പിടിയിലായത്.
Hans