തളിപ്പറമ്പ് : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ ഒന്നാം വർഷം ബിരുദ വിദ്യാർഥിയായെ റാഗിങ്ങിനരയായ സംഭവത്തിൽ കുറ്റക്കാരനായ രണ്ടാം വർഷം ബികോം CA വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കുകയും കോളേജ് യു.ജി.സി യുടെ ആൻ്റി റാഗിംഗ് സെല്ലിൽ പരാതി നൽകിക്കൊണ്ട് മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പാളിനും , മാനേജർക്കും പരാതി സമർപ്പിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ ഉറപ്പ് നൽകുകയും ചെയ്തു.
Msf