ആന്തൂർ നഗരസഭ ഹരിത വീഥിയുടെ ഉൽഘാടനം ജില്ലാ കലക്ടർ അരുൺ കെ. വിജയൻ നിർവ്വഹിച്ചു

ആന്തൂർ നഗരസഭ ഹരിത വീഥിയുടെ ഉൽഘാടനം ജില്ലാ കലക്ടർ അരുൺ കെ. വിജയൻ നിർവ്വഹിച്ചു
Mar 2, 2025 09:38 AM | By Sufaija PP

ധർമ്മശാല:മാലിന്യ മുക്ത നവകേരളം നഗര സൗന്ദര്യ വൽക്കരണം ഹരിത വീഥിയുടെ ഉൽഘാടനം ജില്ലാ കലക്ടർ അരുൺ കെ. വിജയൻ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം നിർവ്വഹിച്ചു.

നഗരസഭ ചെയർമാൻ പി. മുകുന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പ്രേമരാജൻ ചടങ്ങിന് സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദ് കുഞ്ഞി നന്ദിയും രേഖപ്പെടുത്തി.

സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.കെ.വി. നാരായണൻ, എം.പി. നളിനി, ആയുർവ്വേദ മെഡിക്കൽ കോളേജ് എം.ഡി. പ്രൊ. ഇ. കുഞ്ഞിരാമൻ, കെ.ആർ.പി ഹരിതകേരള മിഷൻ പ്രതിനിധി കെ.ശോഭ, എം.വി.വേണുഗോപാലൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

District Collector Arun K. inaugurated the Green Path of Antur Municipality

Next TV

Related Stories
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
35 കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

May 7, 2025 05:34 PM

35 കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

35 കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം...

Read More >>
ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്വവല്ലറി ഉടമയെ പഞ്ഞിക്കിട്ടത് ബന്ധുക്കളായ രണ്ട് സ്ത്രീകൾ

May 7, 2025 05:29 PM

ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്വവല്ലറി ഉടമയെ പഞ്ഞിക്കിട്ടത് ബന്ധുക്കളായ രണ്ട് സ്ത്രീകൾ

ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്വവല്ലറി ഉടമയെ പഞ്ഞിക്കിട്ടത് ബന്ധുക്കളായ രണ്ട്...

Read More >>
യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

May 7, 2025 02:46 PM

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി...

Read More >>
പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

May 7, 2025 02:43 PM

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ്...

Read More >>
Top Stories

News Roundup