പരിയാരം : ആശാവർക്കർമാരുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തോട്സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പരിയാരം മണ്ഡലംl കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

കർഷകകോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ,പി വി രാമചന്ദ്രൻ,വിവിസി ബാലൻ,പി എം അൽ അമിൻ , ഇ ടി ഹരീഷ്,വി വി രാജൻ,ഷൈനി ബാലൻ,ജയ്സൺ മാത്യു,വി പി കുബേരൻ നമ്പൂതിരി,അബു താഹിർ എന്നിവർ നേതൃത്വം നൽകി എന്നിവർ നേതൃത്വം നൽകി.
Protest