തളിപ്പറമ്പ:പട്ടുവം മുള്ളൂൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്ന് (ചൊവ്വഴ്ച) രാവിലെ മുതൽ കാൻസർ സ്ക്രീനിംഗ് നടത്തുന്നു.

30 വയസ്സു മുതൽ 60വയസ്സ് വരെയുള്ള സ്ത്രീകളിലെ സ്തനാർബ്ബുദം, ഗർഭാശയ - ഗള കാൻസർ സ്ക്രിനിംഗ് ഉണ്ടായിരിക്കുന്നതാണ് .'ആരോഗ്യം ആനന്ദം' പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
cancer screening