തളിപ്പറമ്പ്:പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിൽ വാർഷിക മഹോത്സവം ഫെബ്രുവരി 9, 10 തീയ്യതികളിൽ ആഘോഷിക്കും.

9 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ദീപാരാധനാ, നിറമാല.7 30 ന് തിരുവത്താഴപൂജ.7.45 ന് ഭക്തിഗാനാലാപനം.8.30 മുതൽ ജി എം കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
10 ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് നാരായണീയ പാരായണം .8 മണിക്ക് ആനപ്പുറത്ത് ശീവേലി.10 30 ന് നവക കലശാഭിഷേകം, പ്രസാദ വിതരണം.ഉച്ചക്ക് 12 മണി മുതൽ അന്നദാനം.വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ പഞ്ച വാദ്യസംഘത്തിൻ്റെ തായമ്പക.4 മണിക്ക് ആനപ്പുറത്ത് എഴുന്നള്ളത്തുംതിടമ്പ് നൃത്തോത്സവവും.
സന്ധ്യക്ക് 7 മണിക്ക് നിറമാല,രാത്രി 8 മണിക്ക് ശ്രീഭൂതബലി, ആനപ്പുറത്ത് എഴുന്നള്ളിപ്പ്.
Annual Mahotsav at Kanath Shiva Temple