ആന്തൂർ നഗരസഭ ശുചിത്വ സംസ്കാര സന്ദേശ ചിത്ര പ്രദർശ്ശനം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ ശുചിത്വ സംസ്കാര സന്ദേശ ചിത്ര പ്രദർശ്ശനം സംഘടിപ്പിച്ചു
Jan 29, 2025 02:48 PM | By Sufaija PP

ആന്തൂർ നഗരസഭ ശുചിത്വ സംസ്കാര സന്ദേശ ചിത്ര പ്രദർശ്ശനം സംഘടിപ്പിച്ചു.കുട്ടികളിൽ ശുചിത്വ സംസ്കാര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ശുചിത്വമിഷൻ - ആന്തൂർ നഗരസഭ സംയുക്തമായി പറശ്ശിനിക്കടവ് ഹൈസ്കൂളിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു.

മാലിന്യമുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ നടത്തിയ ചിത്ര രചന മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ചിത്ര പ്രദർശനം ബഹു. നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ മാഷ് സ്വാഗതം ആശംസിച്ചു, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എൽന ജോസഫ് ചിത്രപ്രദർശനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റി സംസാരിച്ചു. വികസനകാര്യാ സ്ഥിരം സമിതി ചെയർമാൻ പ്രേമരാജൻ മാഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മാഷ്, നഗരസഭ സെക്രട്ടറി പി എൻ അനീഷ് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.

സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചിത്വ മിഷൻ വൈ പി, ശുചിത്വ മിഷൻ ഇന്റേൺ, ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ, അധ്യാപകർ കൂടാതെ 800 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

Antoor Municipal Corporation organized

Next TV

Related Stories
ബസ്സിൽ വച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം തടവ്

Jun 28, 2025 02:52 PM

ബസ്സിൽ വച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം തടവ്

ബസ്സിൽ വച്ച് പ്രായപൂർത്തിയാവാ ത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം...

Read More >>
കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

Jun 28, 2025 12:35 PM

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു...

Read More >>
കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

Jun 28, 2025 12:29 PM

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി...

Read More >>
പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

Jun 28, 2025 11:56 AM

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു...

Read More >>
 ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

Jun 28, 2025 11:52 AM

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി...

Read More >>
ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jun 28, 2025 11:46 AM

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
Top Stories

News Roundup

Entertainment News

https://thaliparamba.truevisionnews.com/