ചട്ടുകപ്പാറ: ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന CPI(M) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന വേശാല ലോക്കൽ കുടുംബശ്രി ഹരിത കർമ്മ സേന സംഗമം 23.1.2025 ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഉൽഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
veshala