തളിപ്പറമ്പ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക- സർവ്വീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന സൂചന പണിമുടക്കിൻ്റെ ഭാഗമായി തളിപ്പറമ്പിൽ പ്രകടനം നടത്തി .
മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ നടന്ന പ്രകടനത്തിന് ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടരി റോയി ജോസഫ്, തളിപ്പറമ്പ് മേഖല സെക്രട്ടരി റൈന മോളി, എം എം മോഹനൻ , കെ പി സജിവൻ, ദിനേശൻ പോത്തേര, പി റഹമത്ത്, കെ കെ പ്രശാന്തൻ നേതൃത്വം നല്കി.
The teacher-service association