ചട്ടുകപ്പാറ: വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വായനശാലയിൽ വെച്ചു നടന്ന കേരളോൽസവ വായന മൽസര വിജയികൾക്കുള്ള അനുമോദനവും എം ടി യു ടെ സിനിമ " പഴശ്ശിരാജ " പ്രദർശനവും സംഘടിപ്പിച്ചു.
കെ. മനോജ് മാസ്റ്റർ വിജയികൾക്കുള്ള അനുമോദനം നടത്തി. വി.വി.പ്രസാദ് അദ്ധ്യക്ഷ്യം വഹിച്ചു. എ.കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.കെ.അനീഷ് നന്ദി രേഖപ്പെടുത്തി.
felicitation