സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറുമാത്തൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയം സെമിനാർ ജനുവരി 15ന് വൈകുന്നേരം 5 മണിക്ക് പൊക്കുണ്ടിൽ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. വി ശിവദാസൻ എംപി,വി ബി പരമേശ്വരൻ എന്നിവർ പ്രസംഗിക്കും.
Kurumathur Local Committee Seminar on 15th