കുറുമാത്തൂർ: മാലിന്യമുക്ത ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലുള്ള ഗവ: ഹോമിയോ ഡിസ്പെൻസറി ഹരിത സ്ഥാപനമായി പ്രഖ്യാപനത്തിന്റെ ഉൽഘാടനം രണ്ടാം വാർഡ് മെമ്പർ കെ ഷൈമയുടെ അദ്ധ്യക്ഷതയിൽ കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന പച്ചക്കറി തൈ വിതരണം ചെയ്തു കൊണ്ട്നിർവ്വഹിച്ചു.

ഡോ : ടിന്റിൽ തോമസ് സ്വാഗതവും ഒന്നാം വാർഡ് മെമ്പർ ജയേഷ് ആശംസ പറഞ്ഞു . നന്ദി വാർഡിന്റെ കൺവിനർ കെ.ഹൈദരലി നിർവ്വഹിച്ചു.
Kurumathur Gram Panchayat Govt. Homeo Dispensary