ദേശീയപാത പ്രവൃത്തിയോടെ അടച്ചിട്ട ധർമ്മശാല കെ.എ.പി ക്യാമ്പിനടുത്തുള്ള ടെയ്ക് എ ബ്രെയ്ക്ക് ശുചിമുറികൾ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.

ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി. മുകുന്ദനാണ് തുറന്നു കൊടുത്തത്.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം.ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
Take a Break