തളിപ്പറമ്പ:കെ.പി.എസ്.ടി.എ. ഉപജില്ല വനിതാഫോറം ചെയർപേഴ്സണും കരിപ്പാൽ എസ്.വി.യു.പി.സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമായ കെ. ബിന്ദു ടീച്ചറുടെ നിര്യാണത്തിൽ കെ.പി.എസ്.ടി.എ ഉപജില്ല കമ്മിറ്റി യോഗം ചേർന്ന് അനുശോചിച്ചു.
കെ.എസ്. വിനീത് അധ്യക്ഷം വഹിച്ചു.പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, എ.കെ. ഉഷ, ടി.അംബരീഷ്, കെ.പി. വിജേഷ്,ടി.ടി.രൂപേഷ്, എ.കെ.ബിന്ദു , ആർ.എസ്. സുബ, കെ.കെ.സനൂപ് എന്നിവർ സംസാരിച്ചു.
KPSTA condoled the death of Bindu teacher