കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പഴയങ്ങാടി മേഖല കൗൺസിൽ യോഗവും , ആശ്രയപദ്ദതിയിൽ നിന്നുള്ള ഇരുപത്തിയഞ്ച് ലക്ഷം രൂപ മൂന്ന് കുടുംബങ്ങൾക്കുള്ള വിതരണവും, വ്യാപാര ഭവനിൽസംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി ഉദ്ഘാടനം നിർവ്വഹിച്ചു. ഇപിപ്രമോദ് അധ്യക്ഷനായി. പിബാസിദ് മുഖ്യപ്രഭാഷണം നടത്തി.സി എ സലാം, പി വി അബ്ദുള്ള. ഭാർഗ്ഗവൻ അബ്ദുൾഖാദർ, ആസ്യാബീഗം, സിമൻസൂർ ഹാജി എന്നിവർ പ്രസംഗിച്ചു.
Merchants Association pazhayangadi