---
title: "കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് മാലിന്യമുക്ത ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി"
english_title: " Kannur Govt. College of Engineering"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249103/kannur-govt-college-of-engineering"
published_at: "2024-11-13T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673490989b25d_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് മാലിന്യമുക്ത ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി

> **Lead Summary:** **ധർമ്മശാല:**കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് മാലിന്യമുക്ത ഹരിത ക്യാമ്പസ് പ്രഖ്യാപനം കോളേജ് പ്രിൻസിപ്പൽ കെ.എൻ രാജേഷിന്റെ അദ്ധ്യക്ഷതയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ നടത്തി.

## Article Content

**ധർമ്മശാല:**കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് മാലിന്യമുക്ത ഹരിത ക്യാമ്പസ് പ്രഖ്യാപനം കോളേജ് പ്രിൻസിപ്പൽ കെ.എൻ രാജേഷിന്റെ അദ്ധ്യക്ഷതയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ നടത്തി.

വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ, ഷാജി കെ.സി., അജിത്, കൃഷ്ണശ്രീ എന്നിവർ സംസാരിച്ചു.നഗരസഭ ജെ എച്ച് ഐ മാരായ അനുശ്രീ, രജിന എന്നിവരും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249103/kannur-govt-college-of-engineering)