കെഎംസിസി ഖത്തർ കണ്ണൂർ ജില്ലാ സ്പോർട്സ് ഫെസ്റ്റ്: ഫുട്ബോൾ മത്സരത്തിൽ തളിപ്പറമ്പ ജേതാക്കളായി,പയ്യന്നൂർ റണ്ണേഴ്സ് അപ്പ്

കെഎംസിസി ഖത്തർ കണ്ണൂർ ജില്ലാ സ്പോർട്സ് ഫെസ്റ്റ്: ഫുട്ബോൾ മത്സരത്തിൽ തളിപ്പറമ്പ ജേതാക്കളായി,പയ്യന്നൂർ റണ്ണേഴ്സ് അപ്പ്
Nov 9, 2024 06:33 PM | By Sufaija PP

കണ്ണൂർ ഡേയ്‌സിന്റെ ഭാഗമായി ജെംസ് അക്കാഡമിയിൽ സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റ് ഫുട്ബോൾ മത്സരത്തിൽ ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടന്ന മത്സരങ്ങൾ കായിക പ്രേമികൾ ആവേശം ഉണർത്തി.വാശിയേറിയ മത്സരത്തിൽ തളിപ്പറമ്പ ജേതാക്കൾ ആയി.പയ്യന്നൂർ റണ്ണേഴ്സ് അപ്പും ആയി.

വിജയികൾക്കുള്ള ട്രോഫി കെ എം സി സി ഖത്തർ മുൻ പ്രസിഡൻ്റ് എസ് എ എം ബഷീർ ,യുസുഫ് ചിറ്റൂളി എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ ,അസീസ് കക്കട്ടിൽ എന്നിവർ നൽകി.വിജയികൾക്കുള്ള പ്രൈസ് മണി റഹീസ് പെരുമ്പയും നൽകി.മത്സത്തിൽ ജില്ലയിലെ 8 മണ്ഡലങ്ങൾ ആണ് മാറ്റുരച്ചത്.

KMCC Qatar Kannur District Sports Fest

Next TV

Related Stories
കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി അജ്മാനിൽ വെച്ച് മരണപ്പെട്ടു

Dec 6, 2024 02:10 PM

കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി അജ്മാനിൽ വെച്ച് മരണപ്പെട്ടു

കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി അജ്മാനിൽ വെച്ച്...

Read More >>
നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

Dec 6, 2024 11:49 AM

നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന...

Read More >>
ധർമ്മശാല കണ്ണപുരം റോഡിൽ സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

Dec 6, 2024 11:46 AM

ധർമ്മശാല കണ്ണപുരം റോഡിൽ സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

ധർമ്മശാല കണ്ണപുരം റോഡിൽ കെൽട്രോണിന് സമീപം സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക്...

Read More >>
കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

Dec 6, 2024 09:48 AM

കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ്...

Read More >>
തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു

Dec 6, 2024 09:36 AM

തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നഗരസഭ കേരളോത്സവം: ഷട്ടിൽ മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം...

Read More >>
Top Stories

News Roundup