---
title: "ടിപ്പർ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി കടയുടമക്ക് പരിക്ക്"
english_title: "Tipper lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248023/tipper-lorry-accident"
published_at: "2024-11-08T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e0f3de6adf_news-card.jpg"
keywords: []
---

# ടിപ്പർ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

> **Lead Summary:** പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം ടിപ്പർ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി കടയുടമ ടി.പി ബാലക്യഷ്‌ണന് പരിക്കേറ്റു.പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്.

## Article Content

പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം ടിപ്പർ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി കടയുടമ ടി.പി ബാലക്യഷ്‌ണന് പരിക്കേറ്റു.പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248023/tipper-lorry-accident)