എക്സൈസ് മേഖലാതല ഗെയിംസ് മത്സരങ്ങൾ മാങ്ങാട്ടുപറമ്പ് ഗവ.എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്നു

എക്സൈസ് മേഖലാതല ഗെയിംസ് മത്സരങ്ങൾ മാങ്ങാട്ടുപറമ്പ് ഗവ.എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്നു
Nov 7, 2024 09:18 PM | By Sufaija PP

നവംബർ 30 ഡിസംബർ 1, 2 തീയതികളിൽ മലപ്പുറം വെച്ച് നടക്കുന്ന സംസ്ഥാന എക്സൈസ് കലാകായികമേളയോട് അനുബന്ധിച്ച് നടന്ന കണ്ണൂർ, കാസർകോട് വയനാട് ജില്ലകൾ ഉൾപ്പെടുന്ന സോണൽ ഗെയിംസ് മത്സരം മാങ്ങാട്ടുപറമ്പ് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഗ്രൗണ്ട് വച്ച് നടന്നു. ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ കേരള ക്രിക്കറ്റ് വനിതാ താരം വിനീത റോച്ച മുഖ്യ സാന്നിധ്യമായി.കണ്ണൂർ ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഗുണൻ എം അധ്യക്ഷത വഹിച്ചു.

വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, കാസർകോട് ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എം, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജി കെ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാജേഷ് കെ സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി റിഷാദ് സി എച്ച് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സോണൽ ഗെയിംസ് മത്സരത്തിൽ ഫുട്ബോൾ,ക്രിക്കറ്റ് വോളിബോൾ മത്സരങ്ങളിൽ കണ്ണൂർ ജില്ല ജേതാക്കളായി. വടംവലി മത്സരത്തിൽ വയനാട് ജില്ല ജേതാക്കളായി.

Excise Regional Games competitions

Next TV

Related Stories
യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

May 7, 2025 02:46 PM

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി...

Read More >>
പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

May 7, 2025 02:43 PM

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ്...

Read More >>
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

May 7, 2025 02:40 PM

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ്...

Read More >>
വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

May 7, 2025 01:52 PM

വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന്...

Read More >>
വെന്തുരുകി  കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത;  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

May 7, 2025 01:50 PM

വെന്തുരുകി കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെന്തുരുകി കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; ഇക്കാര്യങ്ങൾ...

Read More >>
പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ സേന

May 7, 2025 01:46 PM

പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ സേന

പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ...

Read More >>
Top Stories