ആന്തൂർ നഗരസഭ ഹരിത കർമ്മസേന നെൽകൃഷി വിളവെടുത്തു

ആന്തൂർ നഗരസഭ ഹരിത കർമ്മസേന നെൽകൃഷി വിളവെടുത്തു
Oct 24, 2024 03:12 PM | By Sufaija PP

ധർമ്മശാല: ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മസേനയുടെ വാർഡ് 13 മുതൽ 19 വരെയുള്ള വസുധ ക്ലസ്റ്റർ ആന്തൂർ വയലിൽ നടത്തിയ നെൽകൃഷി വിളവെടുത്തു. ആന്തൂർ വയലിലെ ഒരേക്കറോളം സ്ഥലത്ത് ആന്തുർ കൃഷി ഓഫീസിൻ്റെ സഹകരണത്തോടെ അത്യുല്പാദന ശേഷിയുള്ള മണിരന്തം വിത്താണ് കൃഷിക്കുപയോഗിച്ചത്.

വിളവെടുപ്പ് വികസന സ്ഥിരം സമിതി അധ്യക്ഷൻ പ്രേമരാജൻ മാഷിൻ്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. ശുചിത്വ രംഗ ത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹരിത കർമ്മ സേനയുടെ പുതിയതും വൈവിധ്യവുമായ സംരംഭം ശ്ലാഘനീയമാണെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. നഗരസഭയുടെ മറ്റു ക്ലസ്റ്ററുകളിലേക്ക് ഈ പ്രവർത്തനം വ്യാപിപ്പിക്കുവാൻ പദ്ധതി തയ്യാറാക്കുമെന്ന് ചെയർമാൻ പറഞ്ഞു.

അടുത്ത ഘട്ടമായി ഈ കൃഷിഭൂമി ചെറുപയർ, വൻപയർ കൃഷി ഉടൻ തന്നെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, അസി. കൃഷി ഓഫീസർ വിജയകുമാരി,പി.വി. മുരളി, ഹരിത കർമ്മ സേന സെക്രട്ടറി ടി.വി. സുമ, എം. സിന്ധു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Andoor Municipal Corporation Harita Karmasena harvested paddy

Next TV

Related Stories
യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

May 7, 2025 02:46 PM

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി...

Read More >>
പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

May 7, 2025 02:43 PM

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ്...

Read More >>
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

May 7, 2025 02:40 PM

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ്...

Read More >>
വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

May 7, 2025 01:52 PM

വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന്...

Read More >>
വെന്തുരുകി  കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത;  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

May 7, 2025 01:50 PM

വെന്തുരുകി കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെന്തുരുകി കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; ഇക്കാര്യങ്ങൾ...

Read More >>
പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ സേന

May 7, 2025 01:46 PM

പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ സേന

പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ...

Read More >>
Top Stories

News Roundup