---
title: "യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി"
english_title: "United Parassini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238066/united-parassini"
published_at: "2024-09-25T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f431338e85b_news-card.jpg"
keywords: []
---

# യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി

> **Lead Summary:** യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കേരള തുറമുഖ, മ്യൂസിയം & ആർക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂർ കളക്ടറേറ്റിൽ വെച്ച് സംഘടനയുടെ സെക്രട്ടറി മുജീബ് എം കൈമാറി. എക്സിക്യൂട്ടീവ് മെമ്പർമാരായ ഷനു ഭാസ്കർ, അതുൽ സജീവൻ എന്നിവർ സംഘടനയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

## Article Content

യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കേരള തുറമുഖ, മ്യൂസിയം & ആർക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂർ കളക്ടറേറ്റിൽ വെച്ച് സംഘടനയുടെ സെക്രട്ടറി മുജീബ് എം കൈമാറി. എക്സിക്യൂട്ടീവ് മെമ്പർമാരായ ഷനു ഭാസ്കർ, അതുൽ സജീവൻ എന്നിവർ സംഘടനയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238066/united-parassini)