---
title: "പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ മാലിന്യം മുക്ത നവകേരളം ക്യാമ്പയിൻ വാർഡുതല ശില്പശാല സംഘടിപ്പിച്ചു"
english_title: "Pariyaram gram panchayat "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236613/pariyaram-gram-panchayat"
published_at: "2024-09-19T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebfc7e4fb81_news-card.jpg"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ മാലിന്യം മുക്ത നവകേരളം ക്യാമ്പയിൻ വാർഡുതല ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**മാലിന്യം മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് ശില്പശാല ഹരിത കേരളം മിഷൻ ആർ പി വി സഹദേവൻഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ ടി പി രജനി അധ്യക്ഷത വഹിച്ചു. സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ ഗോപാലൻ മാസ്റ്റർ വാർഡ് മെമ്പർ പി വി സജീവൻ വി പി കുബേരൻ നമ്പൂതിരി, പി പി. മോഹനൻ, എം. വി ഷീന എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം :**മാലിന്യം മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് ശില്പശാല ഹരിത കേരളം മിഷൻ ആർ പി വി സഹദേവൻഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ ടി പി രജനി അധ്യക്ഷത വഹിച്ചു. സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ ഗോപാലൻ മാസ്റ്റർ വാർഡ് മെമ്പർ പി വി സജീവൻ വി പി കുബേരൻ നമ്പൂതിരി, പി പി. മോഹനൻ, എം. വി ഷീന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236613/pariyaram-gram-panchayat)