പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ
Sep 14, 2024 02:50 PM | By Sufaija PP

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിന് പോയിൻറ് ഓഫ് കോൾ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ 15 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. രാവിലെ പത്ത് മുതൽ മട്ടന്നൂർ വായന്തോട് കവലയിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നിരാഹാര സമരം തുടങ്ങും. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയാൽ മറ്റു പ്രവാസികളും പ്രദേശവാസികളും റിലേ നിരാഹാര സമരം നടത്തും.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് മാസം മുൻപാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലുള്ള പ്രവാസികളുടെ നേതൃത്വത്തിലാണ് കണ്ണൂർ വിമാന താവളത്തിന്റെ വികസനം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുന്നത്. കഴിഞ്ഞ മാസം മട്ടന്നൂരിൽ സമര വിളംബര ജാഥയും സമര പ്രഖ്യാപന കൺവെൻഷനും നടത്തിയിരുന്നു.

strike

Next TV

Related Stories
ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം പിടിയില്‍

Dec 22, 2024 09:15 AM

ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം പിടിയില്‍

ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം...

Read More >>
അഞ്ചാം പീടിക പാളിയത്ത് വളപ്പിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Dec 22, 2024 09:10 AM

അഞ്ചാം പീടിക പാളിയത്ത് വളപ്പിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മോറാഴ പാളിയത്ത് വളപ്പ് വള്ളിതൊടിയിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ...

Read More >>
മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Dec 21, 2024 09:26 PM

മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്...

Read More >>
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ. പി. എസ്. ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം

Dec 21, 2024 08:27 PM

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ. പി. എസ്. ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ. പി. എസ്. ടി.എ. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം...

Read More >>
മഞ്ഞപ്പിത്ത ഉറവിട പരിശോധന: തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ്

Dec 21, 2024 08:23 PM

മഞ്ഞപ്പിത്ത ഉറവിട പരിശോധന: തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ്

മഞ്ഞപ്പിത്ത ഉറവിട പരിശോധന: തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ...

Read More >>
വിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

Dec 21, 2024 07:01 PM

വിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ്...

Read More >>
Top Stories