---
title: "പട്ടുവം കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2024 കർഷകചന്ത മുറിയാത്തോട് പഞ്ചായത്ത്‌ കോമ്പൗണ്ടിൽ ആരംഭിച്ചു"
english_title: "farmers market"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235006/farmers-market"
published_at: "2024-09-12T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2703a4d362_news-card.jpg"
keywords: []
---

# പട്ടുവം കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2024 കർഷകചന്ത മുറിയാത്തോട് പഞ്ചായത്ത്‌ കോമ്പൗണ്ടിൽ ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** പട്ടുവം കൃഷിഭവൻ ഓണ സമൃദ്ധി - 2024 കർഷക ചന്ത ആരംഭിച്ചു. മുറിയാത്തോടിലെ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിൽ ആരംഭിച്ച കർഷക ചന്ത പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചും.

## Article Content

**തളിപ്പറമ്പ: ** പട്ടുവം കൃഷിഭവൻ ഓണ സമൃദ്ധി - 2024 കർഷക ചന്ത ആരംഭിച്ചു. മുറിയാത്തോടിലെ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിൽ ആരംഭിച്ച കർഷക ചന്ത പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചും.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, സീനത്ത് മoത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി പ്രദീപൻ, പി അജിത് കുമാർ, വി ആർ ജോത്സന, പി പി സുകുമാരി, ഇ ശ്രുതി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ് കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235006/farmers-market)