തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ വിദേശ മദ്യവുമായി രണ്ട് പേർ പിടിയിലായി

തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ വിദേശ മദ്യവുമായി രണ്ട് പേർ പിടിയിലായി
Aug 11, 2024 04:42 PM | By Sufaija PP

തളിപ്പറമ്പ്: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്. കെ യുടെ നേതൃത്വത്തിലുള്ള പാർട്ടി തളിപ്പറമ്പ് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പശ്ചിമ ബംഗാൾ സംസ്ഥാനത്ത് സ്വദേശി വിശ്വനാഥ് മുണ്ട (64) എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്‌റഫ്‌. എം. വി.,രാജീവൻ പച്ചക്കൂട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്. ടി. വി,കലേഷ്. എം ,എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി. വി. എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും പാർട്ടിയും ചേർന്ന് കുറുമാത്തൂർ,കൂനം, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൂനത്ത് വെച്ച് ബീഹാർ സ്വദേശി വിജയ് റായ് (46)എന്നയാളെ 34 കുപ്പി (21.250 ലിറ്റർ) പുതുച്ചേരി മദ്യവുമായി പിടികൂടി. അബ്കാരി കേസെടുത്തു. പാർട്ടിയിൽ AEl (G) രാജേഷ്. കെ., സിവിൽ എക്സൈസ് ഓഫീസ മാരായ വിജിത്ത് .ടി .വി, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ.പി.പി,വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എം. വി എന്നിവരും ഉണ്ടായിരുന്നു.

Two persons were arrested with foreign liquor

Next TV

Related Stories
കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

May 6, 2025 11:01 PM

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം...

Read More >>
ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

May 6, 2025 10:21 PM

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ...

Read More >>
ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

May 6, 2025 10:19 PM

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും...

Read More >>
മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

May 6, 2025 10:06 PM

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ...

Read More >>
കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

May 6, 2025 07:15 PM

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ...

Read More >>
കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

May 6, 2025 02:51 PM

കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില...

Read More >>
Top Stories

News Roundup