തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് ഒറ്റയടിക്ക് 720 രൂപ ഉയര്‍ന്ന് സ്വര്‍ണവില 55000 രൂപയായി. ഇന്നലെ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് 1000 രൂപയാണ് കൂടിയത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5710 രൂപയുമാണ് വില വരുന്നത്.
Gold prices in the state hit an all-time record