പഴശ്ശി കനാലിൽ ജനുവരി 21 മുതൽ 25 വരെ വെള്ളം തുറന്നുവിട്ട് പരിശോധന; ജാഗ്രത വേണം

പഴശ്ശി കനാലിൽ ജനുവരി 21 മുതൽ 25 വരെ വെള്ളം തുറന്നുവിട്ട് പരിശോധന;  ജാഗ്രത   വേണം
Jan 19, 2022 10:19 PM | By Thaliparambu Editor

പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിലൂടെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി ജനുവരി 21 മുതൽ 25 വരെ കനാൽ ഷട്ടറുകൾ ക്രമീകരിച്ച് വെള്ളം തുറന്നുവിട്ട് പരിശോധിക്കും. അതിനാൽ, മെയിൻ കനാലിന്റെ ഇരുകരകളിലുമുള്ളവർ ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

2008 മുതൽ ജലവിതരണം പൂർണ്ണമായും മുടങ്ങിയ പദ്ധതിയുടെ മെയിൻ കനാലിലൂടെ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. 2012ലെ അതിതീവ്ര മഴയിൽ പിളർന്ന മെയിൻ കനാലിലെ ഭാഗത്തെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. പക്ഷേ, ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിൽ കൂടി വെള്ളം ഒഴുക്കി പരിശോധിച്ച് ചോർച്ചയില്ലെന്നും കനാൽ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം.

pazhassi dam

Next TV

Related Stories
തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

May 24, 2022 11:22 AM

തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

Read More >>
നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി

May 24, 2022 11:19 AM

നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി

നടിയെ ആക്രമിച്ച കേസ്: ജഡ്ജി...

Read More >>
മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

May 24, 2022 11:14 AM

മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക്...

Read More >>
ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര സര്‍ക്കാര്‍

May 24, 2022 11:02 AM

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര സര്‍ക്കാര്‍

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

May 24, 2022 09:48 AM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം...

Read More >>
വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

May 24, 2022 09:41 AM

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ്...

Read More >>
Top Stories