---
title: "ആശുപത്രിയിൽ വനിതാ നഴ്സിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിലായി"
english_title: "arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211480/arrested"
published_at: "2024-06-11T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668420db479f_news-card.jpg"
keywords: []
---

# ആശുപത്രിയിൽ വനിതാ നഴ്സിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിലായി

> **Lead Summary:** ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയിൽ വനിതാ നഴ്സിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിലായി. ചെറുകുന്ന് പൂങ്കാവിലെ ജിജിൽ ഫെലിക്സിനെയാണ് തലശ്ശേരിയിൽ നിന്നും പിടികൂടിയത് . കണ്ണൂർ എസിപി സിബി ടോമിന്റെ മേൽനോട്ടത്തിൽ കണ്ണപുരം സിഐ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ പോലീസ് സ്ക്വാഡും കണ്ണപുരം എസ് ഐ റഷീദ്, അനി, എ എസ് ഐ സുമിത, സി പി ഒ ഉമേഷ്‌, കണ്ണൂർ എഎസ്ഐ രഞ്ജിത്ത്, എസ് സി പി ഓ നാസർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.

## Article Content

ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയിൽ വനിതാ നഴ്സിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിലായി. ചെറുകുന്ന് പൂങ്കാവിലെ ജിജിൽ ഫെലിക്സിനെയാണ് തലശ്ശേരിയിൽ നിന്നും പിടികൂടിയത് . കണ്ണൂർ എസിപി സിബി ടോമിന്റെ മേൽനോട്ടത്തിൽ കണ്ണപുരം സിഐ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ പോലീസ് സ്ക്വാഡും കണ്ണപുരം എസ് ഐ റഷീദ്, അനി, എ എസ് ഐ സുമിത, സി പി ഒ ഉമേഷ്‌, കണ്ണൂർ എഎസ്ഐ രഞ്ജിത്ത്, എസ് സി പി ഓ നാസർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211480/arrested)