ജോയിന്റ് കൗൺസിൽ തളിപ്പറമ്പ് മേഖല സമ്മേളനം സംഘടിപ്പിച്ചു

ജോയിന്റ് കൗൺസിൽ തളിപ്പറമ്പ് മേഖല സമ്മേളനം സംഘടിപ്പിച്ചു
Jun 10, 2024 09:00 PM | By Sufaija PP

തളിപ്പറമ്പ്: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശബള പരിഷ്ക്കരണ നടപടികൾക്കായി ശമ്പള കമ്മീഷനെ നിയമിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ് മേഖല സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു . സംസ്ഥാന കമ്മറ്റി അംഗം ടി ആർ ബിനിൽകുമാർസമ്മേളനം ഉദ്ഘാടനം ചെയ്തു . എം എം രാഘവൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ ( പി പി ചന്ദ്രൻ നഗർ) നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് റൈനാ മോളി അധ്യക്ഷത വഹിച്ചു. വി മീര രക്തസാക്ഷി പ്രമേയവും, എൻ യു ഉചിത അനുശോചന പ്രമേയവും, ജില്ലാ ട്രഷറർ പി സുധീഷ് പ്രവർത്തന റിപ്പോർട്ടും, മേഖല സെക്രട്ടരി അനിൽ വർഗീസ് പ്രവർത്തന റിപ്പോർട്ടും, മേഖല ട്രഷറർ കെ പി സജീവൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടരി കെ റോയ് ജോസഫ്,ജില്ലാ പ്രസിഡണ്ട് ടി എസ് പ്രദീപ് സംസാരിച്ചു .

അനിൽ വർഗീസ് സ്വാഗതവും പി പി ആരിഫ് നന്ദിയും പറഞ്ഞു . ഭാരവാഹികളായി ദിനേശൻ പോത്തേര (പ്രസിഡണ്ട്), പി പി രാജീവൻ ( വൈസ് പ്രസിഡണ്ട്), റൈനിമോളി (സെക്രട്ടരി), കെ വി ഷീജ (ജോ: സെക്രട്ടരി), കെ പി സജീവൻ (ട്രഷറർ) വനിത വിഭാഗം: രശ്മി രാജൻ (പ്രസിഡണ്ട്), സിനി മത്തായി (സെക്രട്ടരി), പി പി ഗിരീഷ് (കൺവീനർ, നന്മ സാംസ്കാരി വേദി) എന്നിവരെ തെരഞ്ഞെടുത്തു .

Joint Council

Next TV

Related Stories
കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും ഞെട്ടൽ

Jul 13, 2025 02:13 PM

കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും ഞെട്ടൽ

കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും...

Read More >>
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന് നടക്കും

Jul 13, 2025 02:09 PM

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന് നടക്കും

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന്...

Read More >>
അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 13, 2025 12:33 PM

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം...

Read More >>
ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

Jul 13, 2025 12:08 PM

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം...

Read More >>
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

Jul 13, 2025 11:56 AM

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ...

Read More >>
സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

Jul 13, 2025 11:53 AM

സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

സി സദാനന്ദന്‍...

Read More >>
Top Stories

News Roundup

//Truevisionall