കെ.എ.പി രണ്ട്, നാല് ബറ്റാലിയൻ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു

കെ.എ.പി രണ്ട്, നാല് ബറ്റാലിയൻ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു
May 31, 2024 09:26 PM | By Sufaija PP

കെ.എ.പി രണ്ട്, നാല് ബറ്റാലിയൻ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു.മാങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ സംസ്ഥാന പൊലിസ് മേധാവി ധർവേഷ് സാഹേബ് ഐ.പി.എസ് അഭിവാദ്യം സ്വീകരിച്ചു. പരിശീലനം പൂർത്തിയാക്കിയ കെ.എ.പി രണ്ടാം ബറ്റാലിയനിലെ 154, കെ.എ.പി നാലാം ബറ്റാലിയനിലെ 220ഉം പോലീസുകാരുടെ പാസ്സിംഗ് ഔട്ട് പരേഡ് മാങ്ങാട് കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്നു.

കെ.എ.പി നാലാം ബറ്റാലിയനിലെ വി. ശിവപ്രസാദ്, കെ.എ.പി രണ്ടാം ബറ്റാലിയനിലെ ജയപ്രകാശ് എന്നിവരാണ് പാസ്സിംഗ് ഔട്ട് പരേഡ് നയിച്ചത്. കെ.വി സുമേഷ് എം.എൽ.എ, എ.ഡി ജി പി എം.ആർ അജിത് കുമാർ, ഐ.ജി.സേതുരാമൻ, ഡി ഐ ജി ജി ജയദേവ് , കെ എ പി കമാണ്ടൻ്റ് അരുൺ കെ പവിത്രൻ, പാലക്കാട് രണ്ടാംബറ്റാലിയൻ കമാണ്ടൻ്റ് വി എം സന്ദീപ്, ഡി.ഐ ജി , അഡീഷ്ണൽ എം ആർ അജിത്ത് കുമാർ റൂറൽ പോലീസ് മേധാവി ഹേമലത തുടങ്ങിയവർ സംബന്ധിച്ചു.

KAP two and four battalion passing out

Next TV

Related Stories
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

May 7, 2025 09:47 PM

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 7, 2025 09:16 PM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മകാറിടിച്ചു...

Read More >>
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
Top Stories

Entertainment News