---
title: "ശക്തമായ കാറ്റിലും മഴയിലും കേടുപാടുകൾ സംഭവിച്ച ഞണ്ടുമ്പലം മദ്രസയും ജുമാ മസ്ജിദും മുസ്ലിംലീഗ് നേതാക്കൾ സന്ദർശിച്ചു"
english_title: "Leaders of Muslim League visited Madrasa and Juma Masjid in Ndantumbalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205129/leaders-of-muslim-league-visited-madrasa-and-juma-masjid-in-ndantumbalam"
published_at: "2024-05-14T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642d2c88040f_news-card.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും കേടുപാടുകൾ സംഭവിച്ച ഞണ്ടുമ്പലം മദ്രസയും ജുമാ മസ്ജിദും മുസ്ലിംലീഗ് നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** **ചപ്പാരപ്പടവ് :** ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിലമ്പൊത്തിയ ഞണ്ടുമ്പലം മദ്രസ്സയും കാറ്റിൽ ഓടുകൾ പാറിപ്പോയ ഞണ്ടുമ്പലം ജുമാ മസ്ജിദിന്റെ മേൽക്കൂരയും ചപ്പാരപ്പടവ് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ അലി മങ്കര,മുസ്തഫ, പാറോൽ മഹമൂദ് ഹാജി, തൊട്ടീക്കൽ ജാഫർ, ഹുസൈൻ തടികടവ്, വിസി മൊയ്‌ദു എന്നിവർ സന്ദർശിച്ചു. പള്ളി മദ്രസ കമ്മിറ്റി ഭാരവാഹികൾ അയ്യൂബ് ഹസനി, അബ്ദുൽ സലാം, ഷുഹൈബ് പിവി എന്നിവർ സ്ഥ ലത്തെത്തിയിരുന്നു.

## Article Content

**ചപ്പാരപ്പടവ് :** ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിലമ്പൊത്തിയ ഞണ്ടുമ്പലം മദ്രസ്സയും കാറ്റിൽ ഓടുകൾ പാറിപ്പോയ ഞണ്ടുമ്പലം ജുമാ മസ്ജിദിന്റെ മേൽക്കൂരയും ചപ്പാരപ്പടവ് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ അലി മങ്കര,മുസ്തഫ, പാറോൽ മഹമൂദ് ഹാജി, തൊട്ടീക്കൽ ജാഫർ, ഹുസൈൻ തടികടവ്, വിസി മൊയ്‌ദു എന്നിവർ സന്ദർശിച്ചു. പള്ളി മദ്രസ കമ്മിറ്റി ഭാരവാഹികൾ അയ്യൂബ് ഹസനി, അബ്ദുൽ സലാം, ഷുഹൈബ് പിവി എന്നിവർ സ്ഥ ലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205129/leaders-of-muslim-league-visited-madrasa-and-juma-masjid-in-ndantumbalam)