---
title: "ലോക്‌സഭാ തെരഞ്ഞെടുപ്പ്; തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി  "
english_title: "Police conducted a route march in Thaliparam town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200875/police-conducted-a-route-march-in-thaliparam-town"
published_at: "2024-04-24T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628e2c872387_news-card.jpg"
keywords: []
---

# ലോക്‌സഭാ തെരഞ്ഞെടുപ്പ്; തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി  

> **Lead Summary:** **തളിപ്പറമ്പ: **ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി. തെലുങ്കാന, കർണാടക പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ റൂട്ട്‌ മാർച്ചിൽ 200 ലധികം പേർ പങ്കെടുത്തു. തളിപ്പറമ്പ്‌ ഡിവൈഎസ്‌പി പി പ്രമോദ്‌, പൊലീസ്‌ ഇൻസ്‌പക്ടർ ബെന്നിലാൽ, പ്രിൻസിപ്പൽ എസ്‌ ഐ പി റഫീഖ്‌, ട്രാഫിക്‌ എസ്‌ ഐ എം രഘുനാഥ്‌, എസ്‌ ഐ അശോക്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ
കരിമ്പം ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന്‌ ആരംഭിച്ച റൂട്ട്‌ മാർച്ച്‌ ദേശീയപാതയിലൂടെ ടൗൺ ചുറ്റി മെയിൻ റോഡ്‌വഴി പൊലീസ്‌ സ്‌റ്റേഷനിൽ സമാപിച്ചു.

## Article Content

**തളിപ്പറമ്പ: **ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി. തെലുങ്കാന, കർണാടക പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ റൂട്ട്‌ മാർച്ചിൽ 200 ലധികം പേർ പങ്കെടുത്തു. തളിപ്പറമ്പ്‌ ഡിവൈഎസ്‌പി പി പ്രമോദ്‌, പൊലീസ്‌ ഇൻസ്‌പക്ടർ ബെന്നിലാൽ, പ്രിൻസിപ്പൽ എസ്‌ ഐ പി റഫീഖ്‌, ട്രാഫിക്‌ എസ്‌ ഐ എം രഘുനാഥ്‌, എസ്‌ ഐ അശോക്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ
കരിമ്പം ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന്‌ ആരംഭിച്ച റൂട്ട്‌ മാർച്ച്‌ ദേശീയപാതയിലൂടെ ടൗൺ ചുറ്റി മെയിൻ റോഡ്‌വഴി പൊലീസ്‌ സ്‌റ്റേഷനിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200875/police-conducted-a-route-march-in-thaliparam-town)