കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത
Apr 20, 2024 09:20 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർക്കോട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

High temperature warning

Next TV

Related Stories
അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 13, 2025 12:33 PM

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം...

Read More >>
ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

Jul 13, 2025 12:08 PM

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം...

Read More >>
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

Jul 13, 2025 11:56 AM

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ...

Read More >>
സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

Jul 13, 2025 11:53 AM

സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

സി സദാനന്ദന്‍...

Read More >>
PTH കൊളച്ചേരി മേഖല  ദുബായ് ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങി

Jul 13, 2025 11:25 AM

PTH കൊളച്ചേരി മേഖല ദുബായ് ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങി

PTH കൊളച്ചേരി മേഖല ദുബായ് ചാപ്റ്റർ ഫണ്ട്...

Read More >>
വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു

Jul 13, 2025 09:29 AM

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു...

Read More >>
Top Stories

News Roundup

//Truevisionall