തളിപ്പറമ്പ്: സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരമായി പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. അരിപ്പാമ്പ്രയിലെ ഇല്ലത്ത് വളപ്പില്‍ വീട്ടില്‍ ഒ.താജുദ്ദീന്റെ പേരിലാണ് കേസ്.
ഭാര്യ കവ്വായി ജുമാമസ്ജിദിന് സമീപം അറഫ മഹലില്‍ ഫാത്തിമത്ത് ഷിഫാനയുടെ(24) പരാതിയിലാണ് കേസ്. 2016 സപ്തംബര്‍ 29 ന് വിവാഹിതരായ ഇരുവരും അരിപ്പാമ്പ്രയിലെ ഭര്‍തൃവീട്ടില്‍ താമസിക്കവെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
case against husband