---
title: "ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി"
english_title: "Ration distribution for February also on Friday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188425/ration-distribution-for-february-also-on-friday"
published_at: "2024-02-29T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0a673b10ff_Untitled-2-web.jpg"
keywords: []
---

# ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി

> **Lead Summary:** **തിരുവനന്തപുരം: **ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫിസ് അറിയിച്ചു. ആധാർ സെർവറിലുണ്ടായ തകരാറ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം സുഗമമായി നടന്നിരുന്നില്ല. ഇ-പോസ് മെഷീനിലെ തകരാറുകാരണം വ്യാഴാഴ്‌ചയും റേഷൻ വിതരണം മന്ദഗതിയിലാണ്. അതുകൊണ്ടാണ് ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്‌വരെ നീട്ടിയത്.

## Article Content

**തിരുവനന്തപുരം: **ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫിസ് അറിയിച്ചു. ആധാർ സെർവറിലുണ്ടായ തകരാറ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം സുഗമമായി നടന്നിരുന്നില്ല. ഇ-പോസ് മെഷീനിലെ തകരാറുകാരണം വ്യാഴാഴ്‌ചയും റേഷൻ വിതരണം മന്ദഗതിയിലാണ്. അതുകൊണ്ടാണ് ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്‌വരെ നീട്ടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188425/ration-distribution-for-february-also-on-friday)