കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട: 10കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. കർണാടക ബീജാപൂർ സ്വദേശി സാജിദ് മുഹമ്മദ് സയ്യിദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താവക്കരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്‌ക്വഡും നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.
Huge ganja hunt in Kannur