തളിപ്പറമ്പ: ഹൈവേ ഹിദായത്തുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം നടത്തി. മഹല്ല് പ്രസിഡന്റ് കൊടിയിൽ സലീം ഹാജി പതാകയുയർത്തി.ഘോഷയാത്രക്ക് പ്രസിഡന്റ് കൊടിയിൽ സലീം ഹാജി, കെ സഹദ് ഹാജി, എൻ എ കെ അബ്ദുളള, മഹല്ല് ഖത്തീബ് അബൂബക്കർ സിദ്ധീഖ് അൽ അസ്ഹരി,ബഷീർ പാലയാട്, കെ സിറാജ് നേതൃത്വം നൽകി.സിറാജുൽ ഇസ്‌ലാം ദഫ് സംഘം ചന്തപ്പുരയുടെ ദഫ് പ്രദർശനവും അരങ്ങേറി.
Thaliparamb Hidayatul Islam masjid