തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.ഇവരെ തിരിച്ചറിഞ്ഞില്ല. ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹങ്ങല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.ഇവരെ തിരിച്ചറിഞ്ഞില്ല
Two bikers died in a collision between a bus and a bike in Vellarampara