മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശം നൽകി ശാഖാ വനിതാ ലീഗ് സംഗമം

മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശം നൽകി ശാഖാ വനിതാ ലീഗ് സംഗമം
Sep 1, 2023 09:25 AM | By Sufaija PP

പൊക്കുണ്ട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ ഇന്ന് നടന്ന ശാഖ വനിതാ ലീഗ് സംഗമം സ്ത്രീ കളുടെ പങ്കാളിത്തം കൊണ്ടും നേതാക്കളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി .സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി സാജിത ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ സമകാലിക വിഷയങ്ങളെക്കുറിച്ചും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചും വിശദമായി സംസാരിച്ചു തുടർന്ന് സംസാരിച്ച ജില്ലാ വനിതാ ലീഗ് സെക്രട്ടറി സബിത ടീച്ചർ വനിതകൾ സ്ത്രീ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കേണ്ടതിനെ കുറിച്ചും ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും സദസ്സിനെ ബോധ്യപ്പെടുത്തി . പുതുതായി തെരഞ്ഞെടുത്ത വനിതാ ലീഗ് ശാഖാ കമ്മിറ്റിയെ സജിത ടീച്ചർ സദസ്സിൽ പരിചയപ്പെടുത്തി. മാറിയ സാഹചര്യത്തിൽ വനിതകൾ ഉത്തരവാദിത്വം ഏൽക്കേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ച് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വക്കേറ്റ് മുജീബ് റഹ്മാൻ ആശംസ പ്രസംഗത്തിൽ സദസ്സിനു മുന്നിൽ ചൂണ്ടിക്കാട്ടി. ചടങ്ങിൽ കെ പി അബ്ദുല്ല ഹാജി,കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റാഷിദ സി, പി ബിഫാത്തൂ, എന്നിവർ പ്രസംഗിച്ചു, കെ മുസ്തഫ സ്വാഗതം പറഞ്ഞു ശാഖാ പ്രസിഡണ്ട് പി വി മുസ്തഫ അധ്യക്ഷത വഹിച്ചു റംലത്ത് കെ നന്ദിയും പറഞ്ഞു.

The meeting of the branch women's league

Next TV

Related Stories
നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

May 9, 2025 01:44 PM

നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ...

Read More >>
ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

May 9, 2025 01:40 PM

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക്...

Read More >>
കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

May 9, 2025 01:37 PM

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും...

Read More >>
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

May 9, 2025 01:34 PM

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

May 9, 2025 01:32 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്...

Read More >>
കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

May 9, 2025 01:28 PM

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
Top Stories

News Roundup