---
title: "കൂനം ഗ്രാമീണ വായനശാലക്ക് ഇത് പുഞ്ചിരിയുടെ ഓണം"
english_title: "Koonam vayanashala "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142350/koonam-vayanashala"
published_at: "2023-08-28T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecd243ccb82_IMG-20230828-WA0261.jpg"
keywords: []
---

# കൂനം ഗ്രാമീണ വായനശാലക്ക് ഇത് പുഞ്ചിരിയുടെ ഓണം

> **Lead Summary:**  വ്യത്യസ്ത ഉണർത്തി ഉത്രാട ദിനത്തിൽ എൺപത് വയസ്സായ കൂനം ഗ്രാമത്തിലെ 40 ഓളം പേർക്ക് വീടുകളിൽ ചെന്ന് ഓണക്കോടി നൽകി. കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണക്കോടി വിതരണം വാർഡ്‌ മെമ്പർ പി കെ പ്രേമലത ഉദ്ഘാടനം ചെയ്തു.വായനശാലാ വൈസ് പ്രസിഡണ്ട് ടി യം പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി മാധവൻ 'പി വി ദേവദാസൻ, എ രാമൻ, സി.വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.

## Article Content

 വ്യത്യസ്ത ഉണർത്തി ഉത്രാട ദിനത്തിൽ എൺപത് വയസ്സായ കൂനം ഗ്രാമത്തിലെ 40 ഓളം പേർക്ക് വീടുകളിൽ ചെന്ന് ഓണക്കോടി നൽകി. കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണക്കോടി വിതരണം വാർഡ്‌ മെമ്പർ പി കെ പ്രേമലത ഉദ്ഘാടനം ചെയ്തു.വായനശാലാ വൈസ് പ്രസിഡണ്ട് ടി യം പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി മാധവൻ 'പി വി ദേവദാസൻ, എ രാമൻ, സി.വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വയോജനവേദി കൺവീനർ എം.വി കരുണാകരൻ സ്വാഗതവും ലൈബ്രേറിയൻ ശ്യാമിലി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142350/koonam-vayanashala)