---
title: "അനധികൃതമണൽക്കടത്ത് : ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ"
english_title: "Illegal sand smuggling: Tipper lorry and driver in custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141830/illegal-sand-smuggling-tipper-lorry-and-driver-in-custody"
published_at: "2023-08-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e98f54bebdc_news-card.jpg"
keywords: []
---

# അനധികൃതമണൽക്കടത്ത് : ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **അനധികൃത മണക്കടത്ത്: തളിപ്പറമ്പ് പൊലീസ് ടിപ്പർ ലോറി പിടികൂടി. കുറുമാത്തൂർ കടവിൽ വെച്ച് തളിപ്പറമ്പ് എസ് ഐ യദുകൃഷ്‌ണന്റെ നേതൃത്വത്തിലാണ് KL 57 A 538 നമ്പർ ടിപ്പർ ലോറിയാണ് പിടിച്ചത്. ഡ്രൈവർ പാപ്പിനിശ്ശേരി കത്തിച്ചാൽ പുതിയപുരയിൽ ഹൗസിൽ മുഹമ്മദ് ജാസിഫ് കെ.പിയെയും കസ്റ്റഡിയിലെടുത്തു.

## Article Content

**തളിപ്പറമ്പ്: **അനധികൃത മണക്കടത്ത്: തളിപ്പറമ്പ് പൊലീസ് ടിപ്പർ ലോറി പിടികൂടി. കുറുമാത്തൂർ കടവിൽ വെച്ച് തളിപ്പറമ്പ് എസ് ഐ യദുകൃഷ്‌ണന്റെ നേതൃത്വത്തിലാണ് KL 57 A 538 നമ്പർ ടിപ്പർ ലോറിയാണ് പിടിച്ചത്. ഡ്രൈവർ പാപ്പിനിശ്ശേരി കത്തിച്ചാൽ പുതിയപുരയിൽ ഹൗസിൽ മുഹമ്മദ് ജാസിഫ് കെ.പിയെയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141830/illegal-sand-smuggling-tipper-lorry-and-driver-in-custody)