തളിപ്പറമ്പ്: എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ മഞ്ചാൽ, കുറുമത്തൂർ കൂനം ഭാഗങ്ങളിലെ ലേബർ ക്യാമ്പുകൾ പരിശോധിച്ചു. പത്തോളം കോട്പ കേസുകൾ കണ്ടെടുത്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്, ശ്രീകാന്ത് ഡ്രൈവർ അജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു
Labor camps were #inspected under the leadership of #Thaliparambu Excise