ചിറയിൽ മുങ്ങിത്താഴ്ന്ന നാലു പേരെ രക്ഷപ്പെടുത്തി എക്സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും

ചിറയിൽ മുങ്ങിത്താഴ്ന്ന നാലു പേരെ രക്ഷപ്പെടുത്തി എക്സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും
Nov 27, 2021 10:08 PM | By Thaliparambu Editor

തളിപ്പറമ്പ്:ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നാല് ജീവനുകളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എക്സൈസ് ഉദ്യോഗസ്ഥ. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ അനുവാണ് നാല് ജീവനുകൾക്ക് പുതുജന്മം നല്കിയത്.

അനുവിനൊപ്പം പ്രദേശവാസിയായ നളിനിയും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പ് കൊട്ടിലയിലെ പഞ്ചായത്ത് ചിറയിലായിരുന്നു സംഭവം. മാതമംഗലത്ത് നിന്ന് കൊട്ടിലയിലെ ബന്ധുവീട്ടിലെത്തിയ ഇന്ദുവും 3,6,8 വയസ്സുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയം അനുവും നളിനിയും ചിറയിൽ തുണി കഴുകുകയായിരുന്നു. കുട്ടികളും ഇന്ദുവും മുങ്ങിത്താഴുന്നത് കണ്ട ഇവർ ചിറയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

മുങ്ങിപ്പോയ 3 കുട്ടികളെയും ഇന്ദുവിനെയും ഇരുവരും ചേര്‍ന്ന് രക്ഷപ്പെടുത്തി കരയിലേക്കെത്തിച്ചു.

സമയോചിതമായി ഇടപെട്ടതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. 4 ജീവനുകള്‍ രക്ഷിച്ച അനുവിന്റെയും നളിനിയുടെയും ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Excise officer and housewife rescue four people who drowned in jail

Next TV

Related Stories
വെള്ളാരം പാറയിലെ പോലീസ് ഡംബിങ്  ഗ്രൗണ്ടിൽ വൻതീപിടുത്തം: നിരവധി വാഹനങ്ങൾക്ക് നാശം

Jan 21, 2022 06:38 PM

വെള്ളാരം പാറയിലെ പോലീസ് ഡംബിങ് ഗ്രൗണ്ടിൽ വൻതീപിടുത്തം: നിരവധി വാഹനങ്ങൾക്ക് നാശം

വെള്ളാരം പാറയിലെ പോലീസ് ഡംബിങ് ഗ്രൗണ്ടിൽ വൻതീപിടുത്തം: നിരവധി വാഹനങ്ങൾക്ക്...

Read More >>
രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? ഹൈക്കോടതി

Jan 21, 2022 05:15 PM

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? ഹൈക്കോടതി

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത?...

Read More >>
ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി

Jan 21, 2022 05:09 PM

ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി

ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍...

Read More >>
കോവിഡ് വ്യാപനം സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കി തുടങ്ങി

Jan 21, 2022 05:04 PM

കോവിഡ് വ്യാപനം സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കി തുടങ്ങി

കോവിഡ് വ്യാപനം സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കി...

Read More >>
വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍ മതി

Jan 21, 2022 12:34 PM

വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍ മതി

വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍...

Read More >>
ഭരണമാറ്റം: നടുവിൽ പഞ്ചായത്ത് പ്രതിസന്ധിയിൽ

Jan 21, 2022 12:27 PM

ഭരണമാറ്റം: നടുവിൽ പഞ്ചായത്ത് പ്രതിസന്ധിയിൽ

ഭരണമാറ്റം: നടുവിൽ പഞ്ചായത്ത്...

Read More >>
Top Stories