അറബിക്കടലിലെ അതിതീവ്ര ന്യൂന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

അറബിക്കടലിലെ അതിതീവ്ര ന്യൂന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
Jun 6, 2023 10:17 PM | By Thaliparambu Editor

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂന മർദ്ദം മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 6 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കേരളത്തിൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിക്കുന്നു.

കാലവർഷം വൈകും ജൂൺ 8ന് ശേഷമേ കേരളത്തിൽ മുഴുവനായി കാലവർഷക്കാറ്റ് എത്തുകയുള്ളു.

Cyclone

Next TV

Related Stories
പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

Sep 22, 2023 09:04 PM

പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം...

Read More >>
മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Sep 22, 2023 09:03 PM

മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ അലർട്ട്

മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ...

Read More >>
സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം

Sep 22, 2023 08:59 PM

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം...

Read More >>
പെട്രോൾ പമ്പുകൾ അടച്ചിടും

Sep 22, 2023 08:56 PM

പെട്രോൾ പമ്പുകൾ അടച്ചിടും

പെട്രോൾ പമ്പുകൾ...

Read More >>
യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന യാത്ര സംഘടിപ്പിച്ചു

Sep 22, 2023 08:53 PM

യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന യാത്ര സംഘടിപ്പിച്ചു

യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന...

Read More >>
മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ നടത്തി

Sep 22, 2023 08:50 PM

മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ നടത്തി

മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ...

Read More >>
Top Stories