---
title: "ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രധിഷേധപ്രകടനം നടത്തി"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119126/protest"
published_at: "2023-06-03T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ab2aea7b8f_1.jfif"
keywords: []
---

# ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രധിഷേധപ്രകടനം നടത്തി

> **Lead Summary:** ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് KSKTU വേശാല വില്ലേജ് കമ്മിറ്റി ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി. എ. കൃഷ്ണൻ, എ.ഗിരിധരൻ, പ്രതിഷ് കണ്ടോത്ത്, ഇ ചന്രൻ, കെ പി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

## Article Content

ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് KSKTU വേശാല വില്ലേജ് കമ്മിറ്റി ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി. എ. കൃഷ്ണൻ, എ.ഗിരിധരൻ, പ്രതിഷ് കണ്ടോത്ത്, ഇ ചന്രൻ, കെ പി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119126/protest)