സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍; മത്സ്യവില കുതിച്ചുയരും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍; മത്സ്യവില കുതിച്ചുയരും
May 31, 2023 09:59 PM | By Thaliparambu Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തടസമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖലകളിലേക്കു മീന്‍ പിടിക്കാന്‍ പോകുന്ന ഗില്‍നെറ്റ്, ചൂണ്ട, പഴ്‌സീന്‍ ബോട്ടുകള്‍ക്കും നിരോധനം ബാധകമാണ്.

നിരോധനകാലത്ത് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ ട്രോളിങ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ട്രോളിങ് നിരോധന കാലത്ത് തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ല എന്നതിനാല്‍ അങ്ങനെ നിന്നു ലഭിക്കുന്ന മത്സ്യങ്ങള്‍ മാത്രമാകും വിപണിയിലെത്തുക.

trolling

Next TV

Related Stories
നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

May 9, 2025 01:44 PM

നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ...

Read More >>
ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

May 9, 2025 01:40 PM

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക്...

Read More >>
കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

May 9, 2025 01:37 PM

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും...

Read More >>
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

May 9, 2025 01:34 PM

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

May 9, 2025 01:32 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്...

Read More >>
കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

May 9, 2025 01:28 PM

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
Top Stories

News Roundup

Entertainment News