കണ്ണൂർ കക്കാടിലെ ബൈക്ക് മോഷണ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ് റിസ്സാട്ട് എന്നയാളെ ആണ് ബാംഗ്ലൂർ എയർപോർട്ട് വച്ച് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് ഉള്ള ദുബൈ വിമാനത്തിൽ പോകാൻ ടിക്കറ്റ് , വിസ എടുത്തു എയർപോർട്ടിൽ കയറുന്നതിനിെടെ ആണ് ടൗൺ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. സിറ്റി, ടൗൺ സ്റേഷൻകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. എസ് ഐ നസീബ്, എ എസ് ഐ അജയൻ, രഞ്ജിത്ത്, വിനിൽ എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായത്
bike theft case