തൊണ്ടന്നൂർ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും

തൊണ്ടന്നൂർ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും
May 1, 2023 08:59 PM | By Thaliparambu Editor

പരിയാരം : കലാകായികരംഗത്ത് സജീവ സാന്നിധ്യമായി പരിയാരം തൊണ്ടന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ മെയ് 2 മുതൽ 6 വരെ വിവിധങ്ങളായ പരിപാടികളോടുകൂടി തുടക്കം കുറി ക്കുകയാണ് മെയ് രണ്ടാം തീയതി രാവിലെ ക്ലബ്ബ് മെമ്പർമാരിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു വൈകുന്നേരം 3 മണിക്ക് ജില്ലാതല പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും മൂന്നാ തിയ്യതി വൈകുന്നേരം 3 മണിക്ക് കുട്ടികൾക്കുള്ള ജില്ലാതല ചിത്രരചനാ മത്സരവും നാലാം തീയതി രാവിലെ സിൽവർ വന സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും വൈകുന്നേരം ആറുമണിക്ക് കുടുംബസംഗമവും ലഹരിയല്ല ജീവിതം എന്ന വിഷയത്തിലുള്ള എക്സൈസ് ഓഫീസർ എം രാജീവൻ നയിക്കുന്ന ബോധവൽക്കരണ ക്ലാസ്സും നടക്കും കുടുംബ സംഗമം കേരളാ സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി എം പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുംചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി വി രവീന്ദ്രൻ അധ്യക്ഷത വഹിക്കും സെക്രട്ടറി സെക്രട്ടറി ടി.സൗമിനി സ്വാഗതവും ട്രഷറർ എം.വി. മനോജ് നന്ദിയും പറയും മെയ് ആറാം തിയ്യതി വൈകുന്നേരം ആറുമണിക്ക് ക്ലബ്ബ് കലാകാരന്മാരുടെ കലാ വിരുന്നു തുടർന്ന് സാംസ്കാരിക സമ്മേളനം ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും ചടങ്ങിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ വിന്നർ കുമാരി പല്ലവി രതീഷിനെയും യുവ കഥാകൃത്ത് സദാശിവൻ ഇരിങ്ങലിനെയും കൈരളി തൊണ്ട ന്നുറിന്റെ ആദ്യ രക്ഷാധികാരി ഇ. രാമദാസൻ നമ്പ്യാരെയും ആദരിക്കും സംഘാടക സമിതി ചെയർമാൻ പി വി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും വിജയികൾക്കുള്ള സമ്മാനദാനം പി നാരായണനും ചടങ്ങിന് പി വി സജീവൻ , കുമാരി ദൃശ്യ ദിനേശൻ , പി.എ വിനോദ് ആശംസകൾ നേരും ചടങ്ങിന് ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എ.സതീഷ് കുമാർ സ്വാഗതവും പോഗ്രാം കമ്മിറ്റി ചെയർമാൻ കെ വി വിനോദ് കുമാർ നന്ദിയും പറയും തുടർന്ന് കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന മൾട്ടിവിഷൻ വിൽ കലാമേള കതിവനൂർ വീരൻ ഉണ്ടായിരിക്കും

kairali arts and sports

Next TV

Related Stories
നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

May 9, 2025 01:44 PM

നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ...

Read More >>
ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

May 9, 2025 01:40 PM

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക്...

Read More >>
കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

May 9, 2025 01:37 PM

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും...

Read More >>
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

May 9, 2025 01:34 PM

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

May 9, 2025 01:32 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്...

Read More >>
കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

May 9, 2025 01:28 PM

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
Top Stories

News Roundup

Entertainment News