---
title: "പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളിലേക്കും തളിപ്പറമ്പ് നഗരസഭയിലേക്കും ബിജെപി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും"
english_title: "b j p march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110485/b-j-p-march"
published_at: "2023-04-23T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444b23080603_acci.jfif"
keywords: []
---

# പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളിലേക്കും തളിപ്പറമ്പ് നഗരസഭയിലേക്കും ബിജെപി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും

> **Lead Summary:** **തളിപ്പറമ്പ് : **ഭീമമായ കെട്ടിടനികുതി വര്‍ദ്ധനവിനെതിരെയും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയ പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബി.ജെ.പി നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നു. ഏപ്രില്‍-25 ന് പരിയാരം ഗ്രാമപഞ്ചായത്തിലേക്കും 27 ന് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലേക്കും 28 ന് തളിപ്പറമ്പ് നഗരസഭയിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും. ജില്ലാ നേതാക്കള്‍ മാര്‍ച്ചുകളുടെ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ അറിയിച്ചു.

## Article Content

**തളിപ്പറമ്പ് : **ഭീമമായ കെട്ടിടനികുതി വര്‍ദ്ധനവിനെതിരെയും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയ പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബി.ജെ.പി നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നു. ഏപ്രില്‍-25 ന് പരിയാരം ഗ്രാമപഞ്ചായത്തിലേക്കും 27 ന് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലേക്കും 28 ന് തളിപ്പറമ്പ് നഗരസഭയിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും. ജില്ലാ നേതാക്കള്‍ മാര്‍ച്ചുകളുടെ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110485/b-j-p-march)